App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ കൊൽക്കത്തയിൽ കമ്മീഷൻ ചെയ്യപ്പെട്ട , ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഫാസ്റ്റ് പെട്രോൾ വെസ്സൽ സീരിസിലെ അഞ്ചാമത്തെയും അവസാനത്തെയും കപ്പൽ ഏതാണ് ?

Aവിജയ

Bസുജയ്

Cസുജയ്

Dകമല ദേവി

Answer:

D. കമല ദേവി

Read Explanation:

  • 2023 ജനുവരിയിൽ കൊൽക്കത്തയിൽ കമ്മീഷൻ ചെയ്യപ്പെട്ട , ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഫാസ്റ്റ് പെട്രോൾ വെസ്സൽ സീരിസിലെ അഞ്ചാമത്തെയും അവസാനത്തെയും കപ്പൽ - കമല ദേവി
  • ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ - ഇൻ - ചീഫായി നിയമിതനായ വ്യക്തി - എയർ മാർഷൽ പങ്കജ് മോഹൻ സിൻഹ
  • ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവി - എയർ മാർഷൽ എ . പി . സിംഗ് 
  • 2023 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരം വിശിഷ്ട സേവാ മെഡൽ ലഭിച്ച മലയാളി - ലഫ് . ജനറൽ പ്രദീപ് ചന്ദ്രൻ നായർ 
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ നിയമിക്കപ്പെട്ട ആദ്യ വനിത ഓഫീസർ - ക്യാപ്റ്റൻ ശിവ ചൌഹാൻ 

Related Questions:

നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു ?
ഇന്ത്യയുടെ മിലിറ്ററി സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ് ?
ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപകേന്ദ്രം സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ് ?
പ്രതിരോധ സേനയുടെ തീയേറ്റർ കമാൻഡ് ആസ്ഥാനങ്ങൾ നിലവിൽ വരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
74ആം ആർമി ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക പ്രദർശിപ്പിച്ചത് എവിടെയാണ് ?