Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ നയതന്ത്രജ്ഞരുടെ പരിശീലനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിലൊപ്പുവച്ച രാജ്യം ഏതാണ് ?

Aസിംഗപ്പൂർ

Bപനാമ

Cടുവാലു

Dസാംബിയ

Answer:

B. പനാമ

Read Explanation:

• ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ പനാമ വിദേശകാര്യ മന്ത്രി ജൈന തെവാനിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും കരാറിൽ ഒപ്പുവച്ചു


Related Questions:

കേന്ദ്ര സർക്കാർ പുതിയതായി വിപണിയിൽ ഇറക്കുന്ന അരി ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ജില്ല ?
2024 ൽ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഇന്ത്യയിലെ എണ്ണ,പ്രകൃതിവാതക ഖനന കേന്ദ്രം ഏത് ?
സ്വകാര്യ മേഖലയിലെ 75% തൊഴിലവസരങ്ങളും തദ്ദേശീയർക്ക് സംവരണം ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?
2025 നവംബറിൽ IIT ബോംബെ ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ ചെയർപേഴ്‌സണായി നിയമിതനായത് ?