App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിതനായത് ആരാണ് ?

Aകെ ആർ ജ്യോതിലാൽ

Bബി അശോക്

Cടി വി സുബാഷ്

Dകെ ബിജു

Answer:

C. ടി വി സുബാഷ്

Read Explanation:

വിവര പൊതുജന സമ്പർക്ക വകുപ്പ്

  • 1956-ൽ സ്ഥാപിതമായ വിവര പൊതുജന സമ്പർക്ക വകുപ്പ് (I&PRD) സംസ്ഥാനത്ത് സർക്കാർ വാർത്തകളുടെയും വിവരങ്ങളുടെയും മാധ്യമ ബന്ധങ്ങൾക്കുമുള്ള നോഡൽ ഏജൻസിയായി പ്രവർത്തിച്ചു വരുന്നു.
  • പൊതുജനങ്ങളും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിന്റെ ചാലകമായി വകുപ്പ് പ്രവർത്തിക്കുന്നു.
  • 'തത്സമയം വിവരങ്ങൾ ലഭ്യമാക്കുക' എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന വകുപ്പ് നൂതന ആശയ വിനിമയളിലൂടെയും സമയോചിതമായ പൊതുജന സമ്പർക്ക ഇടപെടലുകളിലൂടെയും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ധാരണ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നു.
  • പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവയിൽ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനുമുള്ള ഫീഡ്‌ബാക്കും വകുപ്പ് ശേഖരിക്കുന്നു.

Related Questions:

Which police station registered the first case under Bharatiya Nyaya Samhita (BNS) in Kerala?
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് ഏത് സ്റ്റേറ്റ് പോലീസിന്റെ അക്കൗണ്ടിനാണ് ?
രാജ്യത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശീലകയാകുന്ന ആദ്യ വനിത ആരാണ് ?
2024 ലെ മിസ് യൂണിവേഴ്‌സ് കേരള കിരീടം നേടിയത് ?
കേരള സർക്കാർ പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് ?