2023 ജനുവരിയിൽ പരാജയപ്പെട്ട ' ലോഞ്ചർ വൺ റോക്കറ്റ് ' വിക്ഷേപണം ഏത് രാജ്യത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യമായിരുന്നു ?
Aഫ്രാൻസ്
Bഇസ്രായേൽ
Cബ്രിട്ടൻ
Dതുർക്കി
Answer:
C. ബ്രിട്ടൻ
Read Explanation:
• ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണമായിരുന്നു ഇത്
• റിച്ചാര്‍ഡ് ബ്രാന്‍സനിന്റെ വെര്‍ജിന്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ള ബഹിരാകാശ കമ്പനിയായ വെര്‍ജിന്‍ ഓര്‍ബിറ്റാണ് വിക്ഷേപണം നടത്തിയത്
• വെർജിൻ 747 ജംബോ ജെറ്റ് കോസ്മിക് ഗേളായിരുന്നു ദൗത്യത്തിൽ പങ്കെടുത്തത്