Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ പരാജയപ്പെട്ട ' ലോഞ്ചർ വൺ റോക്കറ്റ് ' വിക്ഷേപണം ഏത് രാജ്യത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യമായിരുന്നു ?

Aഫ്രാൻസ്

Bഇസ്രായേൽ

Cബ്രിട്ടൻ

Dതുർക്കി

Answer:

C. ബ്രിട്ടൻ

Read Explanation:

• ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണമായിരുന്നു ഇത് • റിച്ചാര്‍ഡ് ബ്രാന്‍സനിന്റെ വെര്‍ജിന്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ള ബഹിരാകാശ കമ്പനിയായ വെര്‍ജിന്‍ ഓര്‍ബിറ്റാണ് വിക്ഷേപണം നടത്തിയത് • വെർജിൻ 747 ജംബോ ജെറ്റ് കോസ്മിക് ഗേളായിരുന്നു ദൗത്യത്തിൽ പങ്കെടുത്തത്


Related Questions:

ചൊവ്വയിൽ ജൈവ തന്മാത്രകൾ കണ്ടെത്തിയ നാസയുടെ പെർസേവിയറൻസ് റോവറിലെ ഉപകരണം ?
2024 ജനുവരിയിൽ "സുറയ്യ" എന്ന ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച രാജ്യം ഏത് ?
വനിതയെ ആദ്യമായി ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നാസ വിക്ഷേപിക്കുന്ന പുതിയ പേടകം?
ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?
ചാന്ദ്ര ദിനമായി ആചരിക്കുന്ന ദിവസം ഏത്?