Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ വിക്ഷേപിക്കപ്പെട്ട ലോകത്തിലെ ആദ്യ കാർഷിക കേന്ദ്രികൃതി ഉപഗ്രഹം ഏതാണ് ?

Aഫയർഫ്ലൈ ആൽഫ

Bഅന്റാരെസ്

Cഏരിയൻ 5

Dഅഗ്രിസാറ്റ് - 1 / ZA 008

Answer:

D. അഗ്രിസാറ്റ് - 1 / ZA 008


Related Questions:

5 പതിറ്റാണ്ടിനു ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യം ?
ചാന്ദ്ര ദിനമായി ആചരിക്കുന്ന ദിവസം ഏത്?
നാസയുടെ ആദ്യ വനിതാ മേധാവിയായി നിയമിതയായത് ?
ബഹിരാകാശ യാത്രികർക്ക് വേണ്ടി ചന്ദ്രനിൽ വഴികാട്ടാൻ സ്ഥാപിച്ച പുതിയ ജി പി എസ്?
നാസയുടെ സൗര ദൗത്യമായ "പാർക്കർ സോളാർ പ്രോബ്" സൂര്യൻ്റെ ഏറ്റവും അടുത്തുകൂടി സഞ്ചരിച്ചത് എന്ന് ?