App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ ആരാണ് ?

Aജാക്കി ചാൻ

Bടോണി ജാ

Cഅക്ഷയ് കുമാർ

Dഷാരൂഖ് ഖാൻ

Answer:

D. ഷാരൂഖ് ഖാൻ

Read Explanation:

  • 2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ - ഷാരൂഖ് ഖാൻ

Related Questions:

കേരളത്തിൽ ഡിജിറ്റൽ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിൽ ഒന്നാമത് എത്തിയ ജില്ലകൾ ?
ഇന്ത്യയുടെ വോളിബോൾ ഫെഡറേഷന്റെ പ്രസിഡന്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?
ഇന്ത്യയുടെ ARTIFICIAL INTELLIGENCE (AI) തലസ്ഥാനം എന്നറിയപ്പെടുന്നത് ?
ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് ആരാണ് ?
ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദി നേഷൻ സർവ്വേ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ആരാണ് ?