App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ സഹർഷ്‌ എന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ് ?

Aമിസോറാം

Bസിക്കിം

Cത്രിപുര

Dആസാം

Answer:

C. ത്രിപുര

Read Explanation:

• 2022 ഓഗസ്റ്റിൽ സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ‘ സഹർഷ് ’ ആരംഭിച്ചിരുന്നു • സന്തോഷത്തോടെ പഠിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ' സഹർഷ് ' സംരംഭങ്ങൾ ലക്ഷ്യമിടുന്നത്


Related Questions:

വനവിസ്തൃതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "അമൃത് ബൃക്ഷ ആന്തോളൻ" പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത് ?
ആനകളുടെ സഞ്ചാരം അറിയുന്നതിനായി "എലിഫൻറ് ട്രാക്ക് ആപ്ലിക്കേഷൻ" പുറത്തിറക്കിയ സംസ്ഥാനം ?
2023 ഏപ്രിലിൽ സമ്പൂർണ്ണ ഇ - സ്റ്റാമ്പിങ്ങിലേക്ക് മാറിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
കാഴ്ചക്കുള്ള അവകാശത്തിനായി ഇന്ത്യയിൽ ആദ്യമായി അന്ധത നിയന്ത്രിക്കുന്നതിനുള്ള നയം നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?