2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതാണ് ?
Aമഹാരാഷ്ട്ര
Bഒഡീഷ
Cഉത്തർപ്രദേശ്
Dഹരിയാന
Answer:
D. ഹരിയാന
Read Explanation:
ഹരിയാന ഒരു വടക്കേ ഇന്ത്യൻ സംസ്ഥാനമാണ്. തെക്കും പടിഞ്ഞാറും രാജസ്ഥാനും വടക്ക് ഹിമാചൽ പ്രദേശും പഞ്ചാബും കിഴക്ക് ദേശിയ തലസ്ഥാന നഗരമായ ഡൽഹിയും ഉത്തർ പ്രദേശും ഹരിയാന സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു.
1966 നവംബർ ഒന്നിനാണ് ഹരിയാന സംസ്ഥാനം നിലവിൽ വന്നത്.
ഒരു കേന്ദ്രഭരണ പ്രദേശവും പഞ്ചാബിന്റെ കൂടി തലസ്ഥാനവുമായ ചണ്ഡീഗഢ് ആണ് ഹരിയാനയുടെ തലസ്ഥാനം