Challenger App

No.1 PSC Learning App

1M+ Downloads
2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി ?

Aകുമരകം

Bകോവളം

Cആറളം

Dകൊച്ചി

Answer:

A. കുമരകം

Read Explanation:

  • 2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി - കുമരകം 
  • 2023 ലെ ജി 20 ഉച്ചകോടി നടന്ന രാജ്യം -ഇന്ത്യ 
  • ഉച്ചകോടി വേദിയുടെ പേര് - ഭാരത് മണ്ഡപം (ന്യൂഡൽഹി )
  • ഉച്ചകോടി നടന്ന തീയതി - 2023 സെപ്തംബർ 9,10 
  • ഉച്ചകോടിയുടെ മുദ്രാവാക്യം -വസുധൈവ കുടുംബകം 

Related Questions:

ബയോ കെമിക്കൽ ഓക്സിജൻ ഡിമാന്റ് (BOD )എന്നത് ജലത്തിന്റെ ഗുണനിലവാരം സൂചിപ്പിക്കാൻ വ്യാപകമായോയ് ഉപയോഗിക്കുന്ന ഒരു പരിശോധനയാണ്.കുടിവെള്ളത്തിന്റെ BOD എത്രയാണ്?
ഹരിയാന ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ് (NBAGR) ദേശീയ തലത്തിൽ അംഗീകൃത താറാവിനങ്ങളായി അടുത്തിടെ അംഗീകരിച്ച കുട്ടനാടൻ താറാവ് ഇനങ്ങൾ ?
അമേരിക്കൻ‌ രഹസ്യാന്വേഷണ ഏജൻസിയുടെ (CIA) പ്രഥമ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ ?
ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കുന്നതിനുള്ള പ്രമേയം അടുത്തിടെ പാസാക്കിയ സംസ്ഥാന മന്ത്രിസഭ ?
2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?