Challenger App

No.1 PSC Learning App

1M+ Downloads
2023 ജൂണിൽ ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് നൈൽ" ലഭിച്ച വ്യക്തി ആര്?

Aവ്ലാദിമർ സെലൻസ്കി

Bനരേന്ദ്രമോദി

Cഋഷി സുനക്

Dജോ ബൈഡൻ

Answer:

B. നരേന്ദ്രമോദി

Read Explanation:

. ലോകരാജ്യങ്ങളിൽ നിന്ന് നരേന്ദ്രമോദിക്ക് ലഭിക്കുന്ന പതിമൂന്നാമത്തെ ബഹുമതിയാണിത്


Related Questions:

ബിസിസിഐ യുടെ 2019-2020 വർഷത്തെ മികച്ച ആഭ്യന്തര അമ്പയർക്കുള്ള പുരസ്‌കാരം നേടിയ മലയാളി ആര് ?
2021 പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം ലഭിച്ചതാർക്ക് ?
2024 ൽ പത്മ ഭൂഷൺ പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള പൊതുപ്രവർത്തകൻ ആര് ?
2015-ൽ അർജുന അവാർഡ് നേടിയ മലയാളി താരം?
The Kalidas Samman is given by :