Challenger App

No.1 PSC Learning App

1M+ Downloads
2023 ജൂലൈയിലെ രാജ്യത്തെ "ഉപഭോക്തൃ പണപ്പെരുപ്പം" എത്ര ?

A7.4 %

B7.2 %

C6.6 %

D6.9 %

Answer:

A. 7.4 %

Read Explanation:

  •  സാധാരണ ഉപഭോക്തൃ പണപ്പെരുപ്പം ആർ ബി ഐ നിലനിർത്തുന്നത് - 4 %
  • 2023 ജൂലൈയിലെ ഉപഭോക്തൃ പണപ്പെരുപ്പം - 7. 4 %

Related Questions:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ടത് എന്നാണ് ?
RBI സ്ഥാപിതമായ വർഷം
റിസർവ് ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏത് ?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ, മണി സ്റ്റോക്കിന്റെയും നാരോ മണിയുടെയും ഘടകങ്ങളുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം ?