Challenger App

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ അന്തരിച്ച "തിച്ചൂർ മോഹനൻ" ഏത് വാദ്യോപകരണവാദനത്തിൽ ആണ് പ്രശസ്തൻ ?

Aമിഴാവ്

Bചെണ്ട

Cഇടയ്ക്ക

Dകൊമ്പ്

Answer:

C. ഇടയ്ക്ക

Read Explanation:

• തൃശ്ശൂർ പൂരത്തിലെ പഞ്ചവാദ്യത്തിലെ ഇടയ്ക്ക പ്രമാണികൻ ആണ് തിച്ചൂർ മോഹനൻ


Related Questions:

പടയണി , മുടിയേറ്റ് എന്നീ കലാരൂപങ്ങളിൽ ഉപയോഗിക്കുന്ന വാദ്യം ഏത് ?
ആവഞ്ചി എന്ന പേരിൽ അറിയപ്പെടുന്ന വാദ്യം?
കഥകളി നടക്കുന്നുണ്ട് എന്ന് ദേശവാസികളെ അറിയിക്കാൻ വേണ്ടിയുള്ള വാദ്യപ്രകടനമാണ് ?
പഞ്ചവാദ്യത്തിൽ ഉപയോഗിക്കാത്ത വാദ്യം?
'ബാൻസുരി' എന്നറിയപ്പെടുന്ന വാദ്യം ഏത്?