Challenger App

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച സജീവ അഗ്നിപർവ്വതം ഏത് ?

Aബ്രോമോ

Bതംബോറ

Cമറാപി

Dമഹാവു

Answer:

C. മറാപി

Read Explanation:

• പടിഞ്ഞാറൻ സുമാത്രയിൽ ആണ് മറാപി അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് • പര്വതത്തിൻറെ ഉയരം - 2891 മീറ്റർ


Related Questions:

ഇന്ത്യൻ ഭൂമിശാസ്ത്രത്തിലെ 'വലിയ വിഭജനം' എന്ന ആശയം പലപ്പോഴും വ്യത്യസ്ത കാലാവസ്ഥ, ജലശാസ്ത്രം, പാരിസ്ഥിതിക സവിശേഷതകൾ ഉള്ള പ്രദേശങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നു. ഈ വിഭജനത്തിന്റെ രൂപീകരണത്തിലും പരിണാമത്തിലും വിന്ധ്യൻ പർവതനിര ഒഴികെയുള്ള താഴെപ്പറയുന്ന ഘടകങ്ങളിൽ ഏതെല്ലാം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്?
ഭൂമദ്ധ്യരേഖാ പ്രദേശത്ത് ലഭിക്കുന്ന മഴ
ഭൗമാന്ദര ശക്തികൾ ശിലാപാളികളിൽ ഏൽപ്പിക്കുന്ന, വലിവ് ബലം അവയിൽ വിള്ളലുകൾ വീഴ്ത്തുകയും, വിള്ളലുകളിലൂടെ ശിലാ ഭാഗങ്ങൾ ഉയർത്തപ്പെടുകയോ, താഴ്ത്തപ്പെടുകയോ ചെയ്യുന്നതിനിടയാക്കുന്ന പ്രക്രിയയാണ്--------------?

ഇവയിൽ അപരദനം മൂലമുണ്ടാകുന്ന ഭൂരൂപങ്ങളിൽ പെടാത്തവ ഏതൊക്കെ?

1) വെള്ളച്ചാട്ടങ്ങൾ 

2) സിർക്കുകൾ 

3) മൊറൈനുകൾ

4) കൂൺ ശിലകൾ

5) ബീച്ചുകൾ 

6) ഡെൽറ്റകൾ

ഏറ്റവും വലിയ റെയിൽവേ ശൃംഖലഉള്ള ഏഷ്യൻ രാജ്യം?