App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ പുതിയ പരാദ ജീവിയായ "എൽത്തൂസ നെമോ"യെ കണ്ടെത്തിയത് ഏത് സമുദ്രത്തിൽ നിന്നാണ് ?

Aഇന്ത്യൻ മഹാ സമുദ്രം

Bഅറ്റ്ലാൻറ്റിക് സമുദ്രം

Cപസഫിക് സമുദ്രം

Dആർട്ടിക് സമുദ്രം

Answer:

A. ഇന്ത്യൻ മഹാ സമുദ്രം

Read Explanation:

• മൽസ്യങ്ങളെ ആശ്രയിച്ച് കഴിയുന്ന ക്രസ്റ്റനേഷ്യൻ ഗണത്തിൽപ്പെട്ട ജീവിയാണ് എൽത്തൂസ നെമോ


Related Questions:

National Wild Life data base പ്രകാരം നിലവിൽ ഇന്ത്യയിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളുടെ എണ്ണം എത്ര ?
ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം ഏതാണ് ?
2023 ലെ സംസ്ഥാന സർക്കാരിൻറെ മികച്ച കർഷകനുള്ള "കർഷകോത്തമ" പുരസ്കാരം നേടിയത് ?
മൊത്തം ആഗോള കാർബണിന്റെ എത്ര ശതമാനം അന്തരീക്ഷ കാർബൺ ആണ്?
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത്?