App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ പുതിയതായി കണ്ടെത്തിയ സസ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബാക്ടീരിയയ്ക്ക് രബീന്ദ്രനാഥ ടാഗോറിനോടുള്ള ആദരസൂചകമായി പേര് നൽകി. എന്താണ് നൽകിയ പേര് ?

Aപാൻറ്റോവ രബീന്ദ്ര

Bബാക്ടീരിയം ടാഗോറി

Cപാൻറ്റോവ ടാഗോറി

Dബാക്ടീരിയം രബീന്ദ്ര

Answer:

C. പാൻറ്റോവ ടാഗോറി

Read Explanation:

• ആദ്യമായിട്ടാണ് ഒരു ജീവജാലത്തിന് ടാഗോറിൻറെ പേര് നൽകുന്നത് • ബാക്ടീരിയയെ കണ്ടെത്തിയത് - വിശ്വഭാരതി സർവ്വകലാശാല ഗവേഷകർ


Related Questions:

ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി രൂപീകൃതമായ വർഷം ഏത് ?
ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?
ഏതു മാലിന്യങ്ങളിൽ നിന്നുമുള്ള ഊർജോല്പാദന പ്രക്രിയയിലാണ് അസ്ഥിര മാലിന്യങ്ങളെ സ്ലാഗ് ആക്കി മാറ്റുന്നത് ?
Which of the following is an example for liquid Biofuel?
ഇന്ധന ജ്വലനത്തിനു സഹായിക്കുന്ന വാതകം ഏത് ?