2023 ഡിസംബറിൽ പുതിയതായി കൊണ്ടുവന്ന "സ്റ്റോപ്പ് ക്ലോക്ക്" നിയമവും ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aഫുട്ബോൾ
Bഹോക്കി
Cകബഡി
Dക്രിക്കറ്റ്
Answer:
D. ക്രിക്കറ്റ്
Read Explanation:
• നിയമം കൊണ്ടുവന്നത് - ഇൻറ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ
• സ്റ്റോപ്പ് ക്ലോക്ക് നിയമം - ബൗളിംഗ് ടീമിന് 2 ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റായി നിജപ്പെടുത്തിയ നിയമം