App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ മന്ത്രിമാർക്ക് ജില്ലകളുടെ രക്ഷാകർതൃ ചുമതല കൊടുത്ത സംസ്ഥാനം ഏത് ?

Aതെലുങ്കാന

Bആസാം

Cജാർഖണ്ഡ്

Dപശ്ചിമ ബംഗാൾ

Answer:

A. തെലുങ്കാന

Read Explanation:

• ചുമതല വഹിക്കുന്ന മന്ത്രിമാർ ജില്ലാ രക്ഷാകർതൃ മന്ത്രി എന്നറിയപ്പെടുന്നത്


Related Questions:

ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിട്ടാണ് പ്രേം സിങ് തമാങ്ങിനെ രണ്ടാം തവണയും തിരഞ്ഞെടുത്തത് ?
ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്?
'അജ്മീർ' പട്ടണം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
Sanchi Stupas situated in :
തെലങ്കാന സംസ്ഥാന രൂപവത്കരണ ദിനം ?