App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ യുനെസ്കോയുടെ ഏഷ്യാ-പസഫിക് മേഖലയിൽ നിന്നുള്ള സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള പുരസ്‌കാരം ലഭിച്ച "കർണികാര മണ്ഡപം" ഏത് ക്ഷേത്രത്തിലെ ആണ് ?

Aകുന്ദമംഗലം ഭഗവതി ക്ഷേത്രം

Bപരിയനാമ്പറ്റ ഭഗവതി ക്ഷേത്രം

Cകൊടുങ്ങല്ലൂർ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രം

Dകൂടൽമാണിക്യം ക്ഷേത്രം

Answer:

A. കുന്ദമംഗലം ഭഗവതി ക്ഷേത്രം

Read Explanation:

• 1000 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്ര ശ്രീകോവിലിനു മുൻപിലെ പതിനാറുകാലുള്ള കർണികാര മണ്ഡപം (നമസ്കാര മണ്ഡപം) പഴമ നഷ്ടപ്പെടാതെ പുനർനിർമിച്ചതിനാണ് പുരസ്‌കാരം • മുൻപ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ വാസ്തുകലാ സംരക്ഷണങ്ങൾ - തൃശൂർ വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലം


Related Questions:

വല്ലാർപാടം പള്ളി നിർമ്മിച്ചത് ആര്?
കേരളത്തിൽ ഗ്രഹണസമയത്ത് നട അടക്കാത്ത ഏക ക്ഷേത്രം ഏത്?
തച്ചോളിക്കളി എന്ന കലാരൂപം അരങ്ങേറുന്ന ക്ഷേത്രം ഏതാണ് ?
ചിത്ര പൗർണമി ഉത്സവം നടക്കുന്ന കേരളത്തിൽ ക്ഷേത്രം ഏതാണ് ?
അനന്തപത്മനാഭൻ പ്രധാനമൂർത്തി ആയിട്ടുള്ള ക്ഷേത്രം ഏത്?