2023 ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയ പാരമ്പര്യ കലാരൂപം/ ആയോധനകല?Aഗട്കBകളരിപ്പയറ്റ്Cതെയ്യംDതിറAnswer: A. ഗട്ക Read Explanation: ഗട്ക:-പഞ്ചാബുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത ആയോധന കല 37 മാത് ദേശീയ ഗെയിംസ് വേദി :- ഗോവ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് :- പിടി ഉഷRead more in App