Challenger App

No.1 PSC Learning App

1M+ Downloads

2023- നടന്ന ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്‌താവന കളിൽ ശരിയായത് തെരഞ്ഞെടുക്കുക : (i) . (ii) - (iii) . (A) (i), (ii) മാത്രം ശരി. (B) (ii), (iii) (C) (ii) മാത്രം ശരി (D) എല്ലാം ശരി

  1. ഇന്ത്യ നേടിയ മെഡലുകളുടെ ആകെ എണ്ണം 107
  2. ഏഷ്യൻ ഗെയിംസ് നടന്നത് ചൈനയിൽ
  3. പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ ലഭിച്ചു

    Ai മാത്രം ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    • 2023 -ലെ ഏഷ്യൻ ഗെയിംസ് വേദി - ഹാങ്ഷു ,ചൈന
    • പങ്കെടുത്ത രാജ്യങ്ങൾ -45
    • മെഡൽനിലയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ചൈന
    • ഇന്ത്യയുടെ സ്ഥാനം -4
    • ഇന്ത്യ നേടിയ മെഡലുകളുടെ ആകെ എണ്ണം - 107
    • പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ ലഭിച്ചു

    Related Questions:

    എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ED) മേധാവിയായി നിയമിതനായത് ആര് ?
    2025 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട വ്യക്തി ?
    What is the name given to the Bharat Operating System Solutions (BOSS) GNU/Linux version 10.0, which was released in March 2024?
    The first Prime Minister who visited Israel?
    ഇന്ത്യയിലെ ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി ആര് ?