2023 നവംബറിൽ അന്തരിച്ച യു എസ്സിലെ ഏറ്റവും ശ്രദ്ധേയനായ നയതന്ത്രജ്ഞൻ ആര് ?Aക്രിസ് സ്റ്റീവൻസ്Bബിൽ റിച്ചാർഡ്സൺCഹെൻറി ആൽഫ്രെഡ് കിസിഞ്ചർDടോണി മെൻഡസ്Answer: C. ഹെൻറി ആൽഫ്രെഡ് കിസിഞ്ചർ Read Explanation: • യു എസ്സിൻറെ ദേശിയ സുരക്ഷാ ഉപദേഷ്ടാവായും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയും പ്രവർത്തിച്ച വ്യക്തി • സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് - 1973Read more in App