Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ അന്തർവാഹിയിൽ നിന്ന് വിക്ഷേപണ പരീക്ഷണം നടത്തിയ റഷ്യയുടെ അണുവായുധം വഹിക്കാൻ കഴിവുള്ള ഭൂഖണ്ഡാന്തര മിസൈൽ ഏത് ?

Aനൊവേറ്റർ

Bഎസ് - 400

Cബുലാവ

Dകാലിബർ

Answer:

C. ബുലാവ

Read Explanation:

• മിസൈലിൻറെ നീളം - 12 മീറ്റർ • ദൂരപരിധി - 8000 കിലോമീറ്റർ • വിക്ഷേപണ പരീക്ഷണം നടത്തിയ അന്തർവാഹിനി - എംപറർ അലക്സാണ്ടർ ദ തേർഡ്


Related Questions:

2024 ൽ സിഎസ്ഐ (CSI) സഭയുടെ പുതിയ ദേവാലയം സ്ഥാപിച്ചത് യു എ ഇ യിൽ എവിടെയാണ് ?
ഇസ്താംബൂൾ ഏത് സ്ഥലത്തിന്റെ പുതിയ പേരാണ് ?
ഇന്ത്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ' മാംഗ്ഡെചു ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
അടുത്തിടെ മാംസത്തിനായി 723 വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ ആഫ്രിക്കൻ രാജ്യം ഏത് ?
• 2024 ലെ ലോക ടൂറിസം ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?