Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ ഐ എസ് ഓ സർട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ രണ്ടാമത്തെ കളക്ടറേറ്റ് ഏത് ?

Aഎറണാകുളം

Bകോഴിക്കോട്

Cതിരുവനന്തപുരം

Dകൊല്ലം

Answer:

C. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരം കളക്ടറേറ്റിൽ ലഭിച്ച സർട്ടിഫിക്കേഷന്‍ - ഐ എസ് ഓ 9001:2015 • ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കളക്ടറേറ്റ് - കോട്ടയം • ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ സബ് കളക്ടറുടെ ഓഫീസ് - തിരുവനന്തപുരം


Related Questions:

2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?
2024 ഫെബ്രുവരിയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സൗജന്യ ബസ് യാത്ര അനുവദിച്ച ഇന്ത്യൻ നഗരം ഏത് ?
2025 സെപ്റ്റംബറിൽ അന്തരിച്ച, മുതിർന്ന ബിജെപി നേതാവും മുൻ എംപിയും ആയ വ്യക്തി?
2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം ?