Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ പണിപൂർത്തിയാകുന്ന ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കടൽ പാലം ' ട്രാൻസ്ഹാർബർ ലിങ്ക് ' പാലം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Aബാന്ദ്ര - വർളി

Bമുംബൈ - നവി മുംബൈ

Cവെർസോവ - ബാന്ദ്ര

Dശിവ്‌രി - നാവസേവ

Answer:

D. ശിവ്‌രി - നാവസേവ

Read Explanation:

ട്രാൻസ്ഹാർബർ ലിങ്ക് പാലം ________________________ • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - ശിവ്‌രി - നാവസേവ • ആകെ 22 കിലോമീറ്റർ നീളമുള്ള പാലത്തിന്റെ 16.5 കിലോമീറ്റർ കടലിന് മുകളിലൂടെയാണ് • മുംബൈ മെട്രൊപ്പൊലിറ്റൻ റീജൻ ഡെവല്പമെന്റ് അതോറിറ്റിയാണ് പാലത്തി നിർമ്മാണ ചുമതല വഹിക്കുന്നത് • നിർമ്മാണം ആരംഭിച്ച വർഷം - 2018 • പ്രതീക്ഷിക്കുന്ന ആകെ ചിലവ് - 17843 കോടി രൂപ


Related Questions:

NITI Aayog has partnered with which technology major to train students on Cloud Computing?
2023-ലെ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി ?
യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ച ആദ്യ ഇന്ത്യൻ നഗരം ?
ദേശിയ സമ്മതിദാന ദിനത്തോട് അനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ബോധവൽകരണ ഹ്രസ്വചിത്രം ഏത് ?
റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 ന്റെ വേദി?