App Logo

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ പുറത്തിറങ്ങിയ നോവലായ "അരുൾ" രചിച്ചത് ആരാണ് ?

Aടി ഡി രാമകൃഷ്ണൻ

Bജോർജ് ഓണക്കൂർ

Cസി വി ബാലകൃഷ്ണൻ

Dപെരുമ്പടവം ശ്രീധരൻ

Answer:

C. സി വി ബാലകൃഷ്ണൻ

Read Explanation:

• സി വി ബാലകൃഷ്ണൻറെ പ്രധാന കൃതികൾ - ആയുസ്സിൻറെ പുസ്തകം, ദിശ, ആത്മാവിന് ശരിയായതെന്ന് തോന്നുന്ന കാര്യങ്ങൾ, കാമം മോഹിതം, ദൈവം പിയാനോ വായിക്കുമ്പോൾ, മറുകര


Related Questions:

താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണമേനോൻ്റെ കൃതി അല്ലാത്തത് ഏത് ?
മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി ഏത്?
Onnekal Kodi Malayalikal is an important work written by
ആത്മകഥ നോവലായി രചിച്ച നോവലിസ്റ്റ് ആര് ?

ചേരുംപടി ചേർക്കുക.


(a) മിടുക്കർ കൈരണ്ടും ചേർത്ത് കൊട്ടിയാൽ നഗരങ്ങൾ തകർന്നേക്കും മടിയർ മടിയരോട് കൈ കോർക്കുമ്പോൾ കാലം അട്ടിമറിയും

(i) അസീം താന്നിമൂട്

(b) അറ്റമില്ലാതെഴുന്ന ഭൂമിക്ക് മേൽ ഒറ്റഞാണായ് വലിഞ്ഞു മുറുകി ഞാൻ

(ii) പി രാമൻ

(c) റയിൽവക്കത്തുനിന്നൊന്നേ രണ്ടെന്നെണ്ണുന്ന കുട്ടിയിൽ അവസാനത്തെ പൂതത്തിൽ ആനന്ദം പുഞ്ചിരിച്ചിടും

(iii) അനിത തമ്പി

(d) അവരോരുത്തരുടേയും ജീവിതങ്ങളുടെ ആകെ തുകയും ജീവിച്ചിരിക്കുന്ന കുട്ടികൾ കണ്ടു കൂട്ടുന്ന കനവുകളുടെ ആകെ തുകയും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നക്ഷത്രങ്ങളുടെ കിറുകൃത്യമായ എണ്ണം

(iv) പി എൻ ഗോപീകൃഷ്ണൻ


(v) മോഹനകൃഷ്ണൻ കാലടി