App Logo

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ വിവരാവകാശ നിയമത്തിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനം ഏത് ?

Aനാഷണൽ സീഡ് കോർപ്പറേഷൻ

Bപ്രസ് കൗൺസിൽ ഓഫ് ഇന്ത്യ

Cസെർട്ട് - ഇൻ

Dഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി

Answer:

C. സെർട്ട് - ഇൻ

Read Explanation:

• സെർട്ട് ഇൻ - ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം • ദേശിയ സൈബർ സുരക്ഷാ ഏജൻസി ആണ് സെർട്ട് ഇൻ


Related Questions:

വിവരാവകാശ നിയമം 2005 പ്രകാരം ഏതെങ്കിലും വിധത്തിൽ വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്‌തിട്ടുള്ളപ്പോൾ 250 വീതം ഓരോ ദിവസം പിഴ ചുമത്തേണ്ടതും അത്തരത്തിലുള്ള പിഴ സംഖ്യ എത്ര രൂപയിൽ കവിയാൻ പാടില്ലാത്തതുമാകുന്നു ?
വിവരാവകാശ നിയമത്തിന്റെ ഏത് ഭേദഗതി പ്രകാരമാണ് രാഷ്ട്രീയപാർട്ടികളെ വിവരാവകാശത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയത് ?
വിവരാവകാശ നിയമത്തിലെ വകുപ്പുകളുടെ എണ്ണം എത്ര?
ഒരു വ്യക്തിക്ക് വിവരാവകാശ നിയമം,2005 പ്രകാരം തൊഴിലിടങ്ങളിൽ നിന്ന് അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ വിവരം ലഭിക്കണമെന്നുണ്ടെങ്കിൽ ആരെയാണ് സമീപിക്കുന്നത് ?

ചുവടെയുള്ള പ്രസ്താവനകൾ പരിശോധിച്ച് ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക.

  1. വിവരാവകാശ നിയമം, 2005 പ്രകാരം ഒരു അപേക്ഷകൻ അടയ്ക്കേണ്ട ഫീസ് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായിരിക്കാം. 
  2. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ അച്ചടക്ക നടപടികൾ വിവരാവകാശ നിയമം 2005 -ന്റെ പരിധിയിൽ വരുന്നു.
  3. ചില കേസുകളിൽ, 2005-ലെ വിവരാവകാശ നിയമ പ്രകാരമുള്ള വിവരങ്ങൾ അപേക്ഷിച്ച സമയം മുതൽ 48 മണിക്കൂറിനുള്ളിൽ ലഭിക്കുന്നു.