App Logo

No.1 PSC Learning App

1M+ Downloads
2023 പി ഗോവിന്ദപ്പിള്ള സ്മാരക യുവ പ്രതിഭ പുരസ്‌കാരത്തിന് അർഹരായ രശ്മി ജി, അനിൽകുമാർ എന്നിവർ ചേർന്ന് രചിച്ച ഗ്രന്ഥം ഏത് ?

Aനാരകങ്ങളുടെ ഉപമ

Bപ്രേമ നഗരം

Cഅവളിലേക്കുള്ള ദൂരം

Dഏറ്റവും പ്രീയപ്പെട്ട എന്നോട്

Answer:

C. അവളിലേക്കുള്ള ദൂരം

Read Explanation:

• പുരസ്‌കാരം നൽകുന്നത് - പി ഗോവിന്ദപ്പിള്ള സാഹിത്യ സ്മാരക ട്രസ്റ്റ് • 2023 ലെ പി ഗോവിന്ദപ്പിള്ള സാഹിത്യ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് - എം കെ സാനു


Related Questions:

മലയാള ഭാഷയുടെ ആദ്യത്തെ സാഹിത്യ മ്യൂസിയം തുഞ്ചൻപറമ്പിൽ ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം?
ആലപ്പി രംഗനാഥ്‌ മാസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ പ്രഥമ ‘ സ്വാമി സംഗീത ’ പുരസ്കാരം നേടിയ കവി ആരാണ് ?
വൈലോപ്പിള്ളി സംസ്‌കൃത ഭവൻ 2004 മുതൽ ആരംഭിച്ച ദേശീയ നൃത്തോത്സവം ഏതാണ് ?
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻറ്റേറിയന് നൽകുന്ന പ്രഥമ അംബേദ്‌കർ അയ്യങ്കാളി അവാർഡിന് അർഹനായത് ആര് ?
അടുത്തിടെ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പൂവ് ഏത് ?