Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരി 10 ന് ഗൂഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട മലയാള സിനിമയിലെ ആദ്യ നായിക ആരാണ് ?

Aപങ്കജ വല്ലി

Bബി എസ് സരോജ

Cദേവകി പത്മിനി

Dപി കെ റോസി

Answer:

D. പി കെ റോസി

Read Explanation:

  • ഹോംപേജിലെ Google-ൻ്റെ സ്ഥിരമായ ലോഗോയുടെ സ്ഥാനത്ത് പ്രത്യേക അവസരങ്ങളിൽ താൽക്കാലികമായി ദൃശ്യമാകുന്ന Google-ൻ്റെ ഉൽപ്പന്നമാണ് Google Doodle.
  • പ്രധാന ഉത്സവങ്ങൾ, ആളുകൾ, നേട്ടങ്ങൾ, അവധിദിനങ്ങൾ എന്നിവയെ ഡൂഡിൽ അടയാളപ്പെടുത്തുന്നു.
  • 1998-ലെ ബേണിംഗ് മാൻ ഫെസ്റ്റിവലിൻ്റെ ബഹുമാനാർത്ഥം നിർമ്മിച്ചതാണ് ആദ്യത്തെ ഗൂഗിൾ ഡൂഡിൽ

Related Questions:

അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകനായ കെ ജി ജോർജ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഏത് ?
1965 ൽ ബാബു ഇസ്മായിൽ നിർമിച്ച ചെമ്മീൻ എന്ന സിനിമയുടെ സംവിധായകനാര്?

കെ പി എ സി ലളിതയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിത അധ്യക്ഷയായി പ്രവർത്തിച്ചു 
  2. ആത്മകഥയുടെ പേര് - കഥ തുടരും
  3. രണ്ടുതവണ മികച്ചസഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട് 
  4. ' കൂട്ടുകുടുംബം ' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതുകൊണ്ട്  സിനിമ ജീവിതം ആരംഭിച്ചു 
മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമാതാവായ കെ രവീന്ദ്രൻ നായരുടെ (അച്ചാണി രവി) സിനിമാ നിർമ്മാണ കമ്പനിയുടെ പേര് ?
കൈനകരി തങ്കരാജ് ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?