2023 ഫെബ്രുവരിയിൽ അന്തരിച്ച പത്മഭൂഷൺ ജേതാവായ പ്രശസ്ത ഗായിക വാണി ജയറാമിന്റെ യഥാർഥ പേരെന്താണ് ?AകലൈവാണിBഅമൃതവാണിCചിത്രവാണിDഅനുരാധ ജയരാമൻAnswer: A. കലൈവാണി Read Explanation: വാണി ജയറാം ജനനം - 1945 നവംബർ 30 (തമിഴ് നാട് ) യഥാർത്ഥ നാമം - കലൈവാണി തമിഴ് ,മലയാളം ,മറാത്തി ,ഹിന്ദി ,തെലുങ്ക് ,കന്നട എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു സ്വപ്നം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഗാനം ആലപിച്ചു തുടങ്ങിയത് മരണം - 2023 ഫെബ്രുവരി 4 അവാർഡുകൾ മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം -1975 (ഏഴു സ്വരങ്ങൾ ) മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - 1980 ( ശങ്കരാഭരണം ) മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം- 1991 ( സ്വതികിരണം ) Read more in App