2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ യുവജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച രജിസ്‌ട്രേഷൻ പോർട്ടൽ ഏതാണ് ?
Aസംഗമ
Bയുവ സംഗം
Cആകർഷ്
Dഉന്നതി
Answer:
B. യുവ സംഗം
Read Explanation:
യുവ സംഗം രജിസ്ട്രേഷൻ പോർട്ടൽ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ,മറ്റ് യുവാക്കളും ഉൾപ്പെടുന്ന യുവാക്കളുടെ എക്സ്പോഷർ ടൂറുകൾ മറ്റ് സംസ്ഥാനങ്ങളിലേക്കും തിരിച്ചും നടത്തുന്നതിലുമാണ് പോർട്ടൽ മുഖ്യ ശ്രദ്ധ നൽകുന്നത്.
18 നും 30 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കാണ് പോർട്ടൽ മുഖാന്തിരം ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.