App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കർണാടകയിൽ ആരംഭിച്ച വിമാനത്താവളം ?

Aഉഡുപ്പി വിമാനത്താവളം

Bശിവമോഗ വിമാനത്താവളം

Cമൈസൂർ വിമാനത്താവളം

Dബെംഗളൂരു വിമാനത്താവളം

Answer:

B. ശിവമോഗ വിമാനത്താവളം

Read Explanation:

ഉദ്ഘാടനം ചെയ്തത് - പ്രധാനമന്ത്രി നരേന്ദ്ര മോഡി


Related Questions:

ലോക്നായക് ജയപ്രകാശ് നാരായണന്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
പൂർണ്ണമായും ജലവൈദ്യുതിയും സൗരോർജ്ജവും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?
പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?
"വിസ്ത" എന്ന പേരിൽ പുതിയതായി ലോഗോ പുറത്തിറക്കിയ ഇന്ത്യയിലെ എയർ ലൈൻ കമ്പനി ഏത് ?
നൈനി സൈനി,ജോളി ഗ്രാൻഡ്,പന്ത് നഗർ എന്നീ വിമാനത്താവളങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?