Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം നേടിയത് ?

Aമലയാളം മിഷൻ കര്‍ണ്ണാടക ചാപ്റ്റർ

Bഇന്ത്യൻ അസോസിയേഷൻ , ഷാർജ

Cമലയാളം മിഷൻ തമിഴ്നാട് ചാപ്റ്റര്‍

Dമലയാളം മിഷൻ മുംബൈ ചാപ്റ്റർ

Answer:

D. മലയാളം മിഷൻ മുംബൈ ചാപ്റ്റർ

Read Explanation:

മലയാളം മിഷൻ

  • ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ
  • സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്.
  • 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം.
  • മറുനാടൻ മലയാളി സംഘടനകളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്.

  • 2009 ജനുവരി 19-ന് മലയാളം മിഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി.
  • 2009 ഒക്‌ടോബർ 22-ന് മലയാളം മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
  • മലയാളം മിഷൻറെ വെബ് മാസിക- പൂക്കാലം

Related Questions:

2023 അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ് ?
When did Swami Vivekananda propagate the real philosophy and culture of India to the world at the Parliament of the World's Religions in Chicago?
In which year Swami Dayanand Saraswati founded the Arya Samaj in Bombay?
പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത് ആര് ?
2023 ലെ ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് ആര് ?