App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ മദ്യനയ അഴിമതി കേസിൽ രാജിവെച്ച ഡൽഹി ഉപമുഖ്യമന്ത്രി ?

Aസത്യേന്ദര്‍ ജെയിൻ

Bകൈലാഷ് ഗഹ്ലോട്ട്

Cമനീഷ് സിസോദിയ

Dഅരവിന്ദ് കെജ്‌രിവാൾ

Answer:

C. മനീഷ് സിസോദിയ

Read Explanation:

ഡൽഹി ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിനും രാജിവെച്ചു.


Related Questions:

‘Mukhyamantri Tirth Yatra Yojna’ is a scheme implemented by which Indian state/UT?
ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആര് ?
2023 ജനുവരിയിൽ നാഷണൽ തെർമൽ പവർ കോർപറേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ മിശ്രണ പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
മത്സ്യകൃഷി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഇ - മാർക്കറ്റ് ഏത്?
ഡെൽഹിയുടെ പുതിയ നിയമസഭാ സ്പീക്കർ ?