Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ വനിതകളുടെ ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

Aമഹാരാഷ്ട്ര

Bസർവീസസ്

Cഇന്ത്യൻ റെയിൽവേ

Dകേരളം

Answer:

D. കേരളം


Related Questions:

കമലാ ഗുപ്ത ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 ലെ വിജയത്തോടെ തുടർച്ചയായ രണ്ടാം തവണ വനിതാ കബഡി ലോകകപ്പ് സ്വന്തമാക്കിയത് ?
2025 ലെ ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിന് വേദിയായത് ?
ഐ പി എൽ ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കിരീടം നേടിയ ടീം ഏത് ?