Challenger App

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം ഏതാണ് ?

Aവാക് വേൾഡ് മ്യൂസിയം

Bഗാന്ധി മെമ്മോറിയൽ മ്യൂസിയം

Cസീഷൽ മ്യൂസിയം

Dകീലാടി മ്യൂസിയം

Answer:

D. കീലാടി മ്യൂസിയം

Read Explanation:

  • 2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം - കീലാടി മ്യൂസിയം
  • 2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് - അമിതാഭ് കാന്ത്
  • 2023 മാർച്ചിൽ മേഘാലയയുടെ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് - കോൺറാഡ് സാങ്മ 
  • വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ വനിത ലോക്കോ പൈലറ്റ് - സുരേഖ യാദവ് 
  • 2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന വ്യക്തി - പി . വി . സതീഷ് 

Related Questions:

തമിഴ്‌നാട്ടിലെ കോളേജുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് മാസം തോറും 1000 രൂപ ധനസഹായം നൽകുന്ന തമിഴ്‌നാട് സർക്കാർ പദ്ധതി ?
നക്സലൈറ്റുകളെ നേരിടാൻ രൂപംനൽകിയ കോബ്ര ബോസിന്റെ ആസ്ഥാനം എവിടെ?
2022 ഡിസംബറിൽ ആരോഗ്യ സംരക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഏഷ്യയിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി ഹബ്ബ് ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ഗുപ്ത രാജാക്കന്മാരുടെ രണ്ടാം തലസ്ഥാനം?
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്നും 62 ആക്കി ഉയർത്തിയ സംസ്ഥാനം ഏതാണ് ?