2023 മാർച്ചിൽ കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസ്സോസിയേഷന്റെ പ്രസിഡന്റായി നിയമിതനായ മലയാളി ആരാണ് ?
Aഡോ . സതീഷ് കുമാർ
Bഡോ . രാധാകൃഷ്ണൻ നായർ
Cഡോ . എസ് ശിവകുമാർ
Dഎം എസ് അജിത് കുമാർ
Aഡോ . സതീഷ് കുമാർ
Bഡോ . രാധാകൃഷ്ണൻ നായർ
Cഡോ . എസ് ശിവകുമാർ
Dഎം എസ് അജിത് കുമാർ
Related Questions:
ഇന്ത്യൻ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ പദ്ധതിയെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളി ശരിയായത് ?
ഇന്ത്യയുടെ പ്രഥമ ബഹിരാകാശസഞ്ചാര പദ്ധതിയാണ് ഗഗൻയാൻ
മലയാളിയായ പ്രശാന്ദ് ബാലകൃഷ്ണൻ നായർ പദ്ധതിയുടെ ഗ്രുപ്പ് കാപ്റ്റൻ ആണ് .
2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്
ഗ്രൂപ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ് വിങ് കാമൻഡർ ശുഭൻഷു ശുക്ല എന്നിവരാണ് മറ്റു സഞ്ചാരികൾ