App Logo

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മൈ​​സൂ​​രു -​​ ബം​​ഗ​​ളൂ​​രു അ​​തി​​വേ​​ഗ​​പാ​​ത ( എ​​ൻ ​​എ​​ച്ച്​ 275 ) എത്രവരി പാതയാണ് ?

A6

B8

C10

D12

Answer:

C. 10

Read Explanation:

  • 2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പത്ത് വരി അതിവേഗ പാത - മൈ​​സൂ​​രു -​​ ബം​​ഗ​​ളൂ​​രു അ​​തി​​വേ​​ഗ​​പാ​​ത ( എ​​ൻ ​​എ​​ച്ച്​ 275 )
  • 2023 മാർച്ചിൽ ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ ആരോഗ്യ സ്ഥാപനം - എയിംസ് , ഡൽഹി
  • 2023 മാർച്ചിൽ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - മാധവ് കൌഷിക്ക് 
  • 2023 മാർച്ചിൽ അന്തരിച്ച മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - അസീസ് മുഷാബർ അഹമ്മദി 

Related Questions:

യൂണിയൻ ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മിനിസ്ട്രി രാജ്യത്തെ മികച്ച പൊതുഗതാഗത സംവിധാനം ഉള്ള നഗരമായി തിരഞ്ഞെടുത്തത് ?

ദേശീയപാതകളുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. കേന്ദ്രസർക്കാർ നിർമ്മിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന റോഡുകളാണ് ദേശീയപാതകൾ
  2. തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ സാധനങ്ങളുടെയും സൈനികരുടെയും അന്തർസംസ്ഥാന ഗതാഗതത്തിനായാണ് ദേശീയപാതകൾ നിർമ്മിച്ചിട്ടുള്ളത്
  3. സംസ്ഥാന തലസ്ഥാനങ്ങൾ, പ്രധാന നഗരങ്ങൾ, പ്രധാന തുറമുഖങ്ങൾ, റെയിൽവേ ജംഗ്ഷനുകൾ തുടങ്ങിയവയെയും ദേശീയപാതകൾ ബന്ധിപ്പിക്കുന്നു
  4. രാജ്യത്തെ ആകെ റോഡ് ദൈർഘ്യത്തിന്റെ 40 ശതമാനവും ദേശീയപാതകളാണ്
    ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്?
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ എക്സ്പ്രസ്സ് വേകളുള്ള സംസ്ഥാനം ?
    ജങ്ഷനുകളിലെ വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് സിഗ്നൽ സമയം ക്രമീകരിച്ച് വാഹനങ്ങൾ കടത്തിവിടുന്ന സംവിധാനമായ "മോഡറേറ്റ പദ്ധതി" നടപ്പിലാക്കുന്ന നഗരം ഏത് ?