2023 മേയ് 5 ന് ഇന്ത്യയിൽ കാണപ്പെട്ട ചന്ദ്രഗ്രഹണം ഏതാണ് ?
Aപൂർണ്ണ ചന്ദ്രഗ്രഹണം
Bകേന്ദ്ര ചന്ദ്രഗ്രഹണം
Cപെൻബ്രൽ ചന്ദ്രഗ്രഹണം
Dഭാഗിക ചന്ദ്രഗ്രഹണം
Answer:
C. പെൻബ്രൽ ചന്ദ്രഗ്രഹണം
Read Explanation:
ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോഴാണ് പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം സംഭവിച്ചത്.
സൂര്യപ്രകാശം ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രോപരിതലത്തിന്റെ 90 ശതമാനവും അതിന്റെ നിഴലിനാല്‍ മറക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം എന്നറിയപ്പെടുന്നത്.