App Logo

No.1 PSC Learning App

1M+ Downloads
2023 ലെ 16-മത് പുരുഷ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് ?

Aഇന്ത്യ

Bപാകിസ്ഥാൻ

Cശ്രീലങ്ക

Dബംഗ്ലാദേശ്

Answer:

A. ഇന്ത്യ

Read Explanation:

• ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി • ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യാകപ്പ് കിരീട നേട്ടം


Related Questions:

സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഡാൻസിങ് ബൗളർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?
ഭാഗ്യചിഹ്നം നിലവിൽ വന്ന ആദ്യ വിന്റർ ഒളിമ്പിക്സ്?
അന്താരാഷ്ട ഫുട്ബാൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം എവിടെ ?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?