Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?

Aറീഗർ ആസാദ് കായ

Bഅബ്ബാസ് അമിനി

Cസ്റ്റീഫൻ കോമാൻ ഡെറവ്

Dആനന്ദ് ഏകർഷി

Answer:

C. സ്റ്റീഫൻ കോമാൻ ഡെറവ്

Read Explanation:

സ്റ്റീഫൻ കോമാൻ ഡെറവ് സംവിധാനം ചെയ്ത ചിത്രം - ബ്ലാഗസ് ലെസൻസ് • മികച്ച നവാഗത സംവിധായകൻ ആയി തെരഞ്ഞെടുത്തത് - റീഗർ ആസാദ് കായ


Related Questions:

'ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ' എപ്പോഴാണ് സ്ഥാപിതമായത് ?
'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ :
2019-ലെ ദാദാസാഹിബ് ഫാൽക്കേ അവാർഡ് നേടിയ വ്യക്തി.?
ഇൻഡോ-ആര്യൻ ഭാഷയായ "ബജ്ജിക"യിൽ ചിത്രീകരിച്ച ആദ്യ സിനിമ ഏത് ?
54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൻ്റെ ജൂറി ചെയർമാൻ ആര് ?