App Logo

No.1 PSC Learning App

1M+ Downloads
2023 ലെ UN വേൾഡ് ഹാബിറ്റാറ്റ് പുരസ്കാരത്തിനർഹമായ ഒഡീഷ സർക്കാരിന്റെ പദ്ധതി ഏതാണ് ?

Aഉത്താൻ പദ്ധതി

Bസർബാഖ്യാമ യോജന

Cകാലിയ യോജന

Dജഗ മിഷൻ

Answer:

D. ജഗ മിഷൻ

Read Explanation:

• ഒഡീഷ ലിവബിൾ ഹാബിറ്റാറ്റ് മിഷൻ എന്നും അറിയപ്പെടുന്നു • The Odisha Land Rights to Slum Dwellers Act , 2017 അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന ഒരു ചേരി നവീകരണ പദ്ധതിയാണ് ഇത് • ചേരികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു


Related Questions:

ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നതെവിടെ?
' ഹരിയാന ഹരിക്കയിൻ ' എന്നറിയപ്പെടുന്നതാര് ?
ഗൂർഖാലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നത് ഏതു സംസ്ഥാനത്താണ്? -
എഡ്ജ് സ്റ്റേറ്റ് റാങ്കിംഗ് റിപ്പോർട്ടിൽ 2025ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനം
തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുള്ള പ്രമേയം ടി കെ മാധവൻ പാസാക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏതു സമ്മേളനത്തിലാണ് ?