Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ UN വേൾഡ് ഹാബിറ്റാറ്റ് പുരസ്കാരത്തിനർഹമായ ഒഡീഷ സർക്കാരിന്റെ പദ്ധതി ഏതാണ് ?

Aഉത്താൻ പദ്ധതി

Bസർബാഖ്യാമ യോജന

Cകാലിയ യോജന

Dജഗ മിഷൻ

Answer:

D. ജഗ മിഷൻ

Read Explanation:

• ഒഡീഷ ലിവബിൾ ഹാബിറ്റാറ്റ് മിഷൻ എന്നും അറിയപ്പെടുന്നു • The Odisha Land Rights to Slum Dwellers Act , 2017 അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന ഒരു ചേരി നവീകരണ പദ്ധതിയാണ് ഇത് • ചേരികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു


Related Questions:

ആനന്ദ മഹാസഭയുടെ സ്ഥാപകൻ?
എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഏത് സംസ്ഥാനത്താണ് ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ചത് ?
ഇന്ത്യൻ നാഷണൽ ആർമിയുടെ യുദ്ധ രക്തസാക്ഷി കോംപ്ലക്സ് സ്ഥിതിചെയ്യുന്ന മോയിരംഗ് ( Moirang ) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് ഭോപ്പാൽ പട്ടണത്തിന്റെ സ്ഥാപകൻ ?
2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം ഏതാണ് ?