App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ആരോഗ്യമേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ദേശിയ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം നേടിയ സംസ്ഥാനം ?

Aതമിഴ്‌നാട്

Bകേരളം

Cഗോവ

Dഹരിയാന

Answer:

B. കേരളം

Read Explanation:

  • പുരസ്‌കാരം ലഭിച്ച പദ്ധതി - ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ആശാധാര പദ്ധതി - ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി.

Related Questions:

2023 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ സംസ്ഥാനം ?
ഏതു മേഖലയാണ് ഭാരതരത്ന ജേതാവായ പി.വി.കാനെ കർമശേഷി തെളിയിച്ചത്?
2024 ജനുവരിയിൽ ലോക്‌സഭാ സെക്രട്ടറിയേറ്റ് നൽകിയ മികച്ച ഉദ്യോഗസ്ഥന് (ഗസറ്റഡ് വിഭാഗം) നൽകിയ പ്രഥമ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിൽ ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ കേരളത്തിൽ ഒന്നാമതെത്തിയ നഗരം ഏത് ?
Who was awarded the Sarswati Samman of 2017?