App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഇന്ത്യൻ എയർ ഫോഴ്സ് ഡേ പരേഡിന് വേദിയായ സ്ഥലം ?

Aജയ്‌സാൽമീർ

Bഷില്ലോങ്

Cപ്രയാഗ് രാജ്

Dകൊൽക്കത്ത

Answer:

C. പ്രയാഗ് രാജ്

Read Explanation:

• ഇന്ത്യൻ എയർ ഫോഴ്സ് ഡേ :- ഒക്ടോബർ 8


Related Questions:

2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?
DRDO ഇന്ത്യൻ ആർമിക്കുവേണ്ടി നിർമ്മിച്ചെടുത്ത ഒരേ സമയം ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപിക്കാനുതകുന്ന ലോഞ്ചർ ഏതാണ് ?
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിൻ്റെ കാലാവധി എത്ര ?
ഇന്ത്യൻ നാവികസേനാ മേധാവി ആയ ആദ്യ മലയാളി ആര്
അടുത്തിടെ ഇന്ത്യ വിജയകരമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക് ?