Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ "എസ് കെ പൊറ്റക്കാട് സ്മാരക" സാഹിത്യ പുരസ്കാരം നേടിയത് ?

Aശിഹാബുദീൻ പൊയ്ത്തുംകടവ്

Bസന്തോഷ് ഏച്ചിക്കാനം

Cപി കെ പാറക്കടവ്

Dവി എം ദേവദാസ്

Answer:

A. ശിഹാബുദീൻ പൊയ്ത്തുംകടവ്

Read Explanation:

• പുരസ്‌കാര തുക - 25000 രൂപയും പ്രശസ്തി പത്രവും


Related Questions:

ആദ്യ കേരളജ്യോതി അവാര്‍ഡ്‌ 2022-ല്‍ നേടിയത്‌ ആര്‌ ?
2025ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത് ?
ഏറ്റവും നല്ല കർഷകന് കേരള സർക്കാർ നൽകുന്ന അവാർഡ്.
2021 ജെ സി ബി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?
2012 -ലെ 'സരസ്വതി സമ്മാൻ' പുരസ്കാരം ലഭിച്ച കവയത്രി :