Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഒന്നാമതുള്ളത് ?

Aഇസ്ലാമാബാദ്

Bകറാച്ചി

Cനോയിഡ

Dബേഗുസരായ്

Answer:

D. ബേഗുസരായ്

Read Explanation:

• ഇന്ത്യയിലെ ബീഹാർ സംസ്ഥാനത്തെ നഗരം ആണ് ബേഗുസരായ് • ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ രണ്ടാമത് - ഗുവാഹത്തി • മൂന്നാമത് - ഡെൽഹി • ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള തലസ്ഥാന നഗരം - ഡെൽഹി


Related Questions:

വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിലെ തൊഴിലില്ലായ്‌മയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കൂടിയ സംസ്ഥാനം ഏത് ?
അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ളത് ?