2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aഎസ് സോമനാഥ്
Bപി കെ രാമചന്ദ്രൻ നായർ
Cവി നാരായണൻ
Dടെസി തോമസ്
Answer:
A. എസ് സോമനാഥ്
Read Explanation:
• പുരസ്‌കാരം നൽകുന്നത് - കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ
• പുരസ്‌കാര തുക - 2 ലക്ഷം രൂപ
• 2022 ലെ ജേതാവ് - പി കെ രാമചന്ദ്രൻ നായർ
• 2023 ലെ പുരസ്‌കാരം 2025 ൽ നടന്ന 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിലാണ് പ്രഖ്യാപിച്ചത്
• 37-ാമത് കേരള ശാസ്ത്ര കോൺഗ്രസ് വേദി - തൃശൂർ