Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയ സമിതിയുടെ ചെയർമാൻ ?

Aസുധീർ മിശ്ര

Bമണിരത്നം

Cസയ്യിദ് അക്തർ മിർസ

Dഅനുരാഗ് കശ്യപ്

Answer:

A. സുധീർ മിശ്ര

Read Explanation:

• ഹിന്ദി സിനിമ സംവിധായകനും തിരക്കഥാകൃത്തുമാണ് സുധീർ മിശ്ര • 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയ ജൂറി ചെയർമാൻ - ഗൗതം ഘോഷ്


Related Questions:

'ബാലൻ' എന്ന സിനിമയുടെ തിരക്കഥയും ഗാനങ്ങളും രചിച്ച വ്യക്തി ?

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ഹേമ കമ്മിറ്റിയെ നിയമിച്ചത് കേരള ഗവണ്മെന്റാണ്.
  2. ഹേമ കമ്മിറ്റിയിൽ മൂന്നംഗങ്ങളാണുള്ളത്.
  3. വിരമിച്ച IAS ഉദ്യോഗസ്ഥ K. B. വൽസല കുമാരി ഒരംഗമാണ്.
    കോടതിവിധിയിലൂടെ പ്രദർശനം നിർത്തിവച്ച ആദ്യ മലയാള ചലച്ചിത്രം ?
    താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെ പ്രമേയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമ ?
    ഓസ്‌കര്‍ : ഇന്ത്യന്‍ സിനിമയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ മലയാള സിനിമ ഏതാണ് ?