App Logo

No.1 PSC Learning App

1M+ Downloads
2023 ലെ കേരള സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?

Aവടകര

Bപാമ്പാക്കുട

Cഭരണിക്കാവ്

Dകോന്നി

Answer:

A. വടകര

Read Explanation:

• മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരത്തുക - 50000 രൂപ • മികച്ച നഗരസഭ ആയി തെരഞ്ഞെടുത്തത് - ഏലൂർ


Related Questions:

രാജ്യത്തു തെരഞ്ഞെടുപ്പ് വിവരങ്ങൾക്കായി രൂപീകരിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റേ്ഫാം
കേന്ദ്ര സർക്കാരിന്റെ 2021ലെ ദേശീയ സ്റ്റാർട്ട് അപ്പ് പുരസ്കാരം നേടിയ കേരളത്തിലെ സ്ഥാപനം ?
താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത് ?
കുടുംബശ്രീ ഉൽപ്പന്നമായ അമൃതം നൂട്രിമിക്സിന് 2022 ൽ ലഭിച്ച അവാർഡ്
Which country's Prime Minister has inaugurated the Third edition of the geo political conference Raisina Dialogue 2018?